കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Friday, 31 January 2014

സുപ്രഭാതം!

സുപ്രഭാതം!
----------
ശുദ്ധം സുഹൃദം സുപ്രഭാതം ,
സൂഷ്മം സുനിശ്ചിതം സത്യം 
സുചിന്തനം സുരഭിലംസാമം,
മോഹനം മദനം മണിഭൂഷണം !

കാലത്തു !സഖാവു

കാലത്തു !
-------
കാലത്ത് പോകുമ്പോൾ ,
സഖാവു ....,
അരിവാൾ എന്റെ ആത്മാവും 
ചുറ്റിക എന്റെ കർമ്മത്തിൻ 
ആയുധവും !

വൈകുന്നേരം ?
സഖാവ് ....
തിരികെ വന്നപ്പോൾ ,
പണം എന്റെ സ്വപ്നം ?
ടാറ്റ ,ബിര്ളമാർ എന്റെ 
വഴികാട്ടിയും ?
(ദേവൻ തറപ്പിൽ )

അന്നും ഇന്നും സഖാക്കൾ !!

അന്നും ഇന്നും !!
----------
പണ്ടു ,
ഉശിരോടെഴുന്നേറ്റു സഖാവ് ,
മുഷ്ടി ചുരുട്ടി അലറി ,
സർവരാജ്യ തൊഴിലാളികളെ 
സംഘടിക്കൂ !

ഇന്നു ?
ഉണർന്നെഴുന്നേറ്റു 
പട്ടിയെപ്പോലെ വാലും താഴ്ത്തി 
കോർപറേറ്റുകളുടെ ,
ആഞ്ഞാനു വർത്തികളാകുന്ന
സഖാക്കൾ ...?
ദേവൻ തറപ്പിൽ 

സുഭ്രഭാതം!

സുഭ്രഭാതം!

----------
ശുദ്ധം സുഹൃദം സുഭ്രഭാതം ,
സൂഷ്മം സുനിശ്ചിതം സത്യം 
സുചിന്തനം സുരലഭം ശാമം,
മോഹനം മദനം മണിഭൂഷണം !

Thursday, 30 January 2014

ദേശിയ പ്രതിജ്ഞയും,സുബ്ബയ് റാവും !

ദേശിയ പ്രതിജ്ഞയും,സുബ്ബയ് റാവും !
-----------------
നമ്മുടെ ഭാരതത്തിന്റെ ദേശിയ പ്രതിജ്ഞയുടെ രചിതാവാണ് "ശ്രീ പൈദിമാരി വെങ്കിട്ട സുബ്ബയറാവു " ."ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് .ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു .സമ്പൂർണ്ണവും വൈവിധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ .................തുടങ്ങിയ വരികൾ പഠിക്കാത്തവരായി ആരുമുണ്ടെന്നു തോന്നുന്നില്ല .

സെക്കന്തര ബാദിലെ നല്ഗോണ്ട ജില്ലയിലാണ് ജനനം .ഇപ്പോൾ വിശാഖ പട്ടണത്തിൽ താമസം .1988 ,ൽ അദ്ദേഹം മരിച്ചു .ആയിരത്തിത്തൊള്ളായിരത്തി അറുപത്തി രണ്ടിലെ ഇന്ത്യ-ചൈന യുദ്ധം നടക്കുഴാണുപോലും ഭാഷാ പണ്ഡിതനായ സുബ്ബയ് റാവു ദേശിയ പ്രതിജ്ഞ തെലുങ്കിൽ എഴുതിയതു .

രാജ്യത്തോടുള്ള കൂറു മൂത്തപ്പോൾ എഴുതിയ വരികൾ സുഹൃത്തും സന്തത സഹചാരിയുമായ കോണ്‍ഗ്രസ് നേതാവ് ,തെന്നതി വിശ്വനാഥനെ കാണിക്കുകയും അദ്ദേഹം ഒന്നും പറയാതെ കൊണ്ട് പോയി വിദ്യാഭ്യാസ മന്ത്രിയായ പി.വി.ജി.രാജുവിനു നല്കിയെങ്കിലും സുബ്ബയ് റാവിവിനോട് പറഞ്ഞിരുന്നില്ല .ആങ്ങനെ 1964-ബാഗ്ലൂരിൽ ചേർന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗത്തിൽ എം.സി.ഛഗ്ല ഈ പ്രതിജ്ഞ അവതരിപ്പിക്കുകയും ഭാരതത്തിലെ എല്ലാ സ്കൂൾ കുട്ടികളും  പഠിക്കണമെന്നും ആഴ്ചയിലൊരിക്കൽ ചൊല്ലണമെന്നു നിർദേശം വെക്കുകയും ഏഴു ഭാഷകളിൽ വിവർത്തനം ചെയ്യുകയും അന്ന് തൊട്ടു നമ്മുടെ പുസ്തകത്തിന്റെ ആദ്യതാളിൾ അച്ചടിച്ചു വരുകയും ചൊല്ലുകയും ചെയ്യുന്നു .

എന്നാൽ താൻ എഴുതിയ വരികൾ സ്വന്തം പേരക്കുട്ടിയെ സ്ക്കൂളിൽ വിടാൻ പോയപ്പോഴാണു ,അവിടുത്തെ കുട്ടികൾ ചൊല്ലുന്നതു അദ്ദേഹം കേൾക്കുന്നതുപോലും ,2012 -ൽ വിജയവാഡയിൽ വെച്ചു ഈ പ്രതിജ്ഞയുടെ അൻപതാം വാര്ഷികം ആഘോഷിച്ചെങ്കിലും സര്ക്കാരോ,ഭരണാധികാരികാളോ അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ലയെന്നത്‌ ഭാരതിയരെ സംബന്ധിച്ചു ദു:ഖകരമാണ് .നാടിനെ തൂക്കി വിൽക്കുന്നവർ ഇതിനപ്പുറവും ചെയ്യും എന്ന തിരിച്ചറിവുള്ളതു കൊണ്ട് നമുക്കു സാമാധാനിക്കാം .

പുതിയ തലമുറയോട് ഒരപേക്ഷ ഈ പ്രതിഞ നെഞ്ഞിലേറ്റി നിങ്ങളെങ്കിലും നടക്കണേ !!!
( ദേവൻ തറപ്പിൽ )
അഅറിയുക ഇദ്ദേഹത്തെ ?
-----------------
നമ്മുടെ ന്ത്യ എന്റെ രാജ്യമാണ് .എല്ലാഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് .ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു .സമ്പൂർണ്ണവും വൈവിധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ .................തുടങ്ങിയ വരികൾ പഠിക്കാത്തവരായി ആരുമുണ്ടെന്നു തോന്നുന്നില്ല .

സെക്കന്തര ബാദിലെ നല്ഗോണ്ട ജില്ലയിലാണ് ജനനം .ഇപ്പോൾ വിശാഖ പട്ടണത്തിൽ താമസം .1988 ,ൽ അദ്ദേഹം മരിച്ചു .ആയിരത്തിത്തൊള്ളായിരത്തി അറുപത്തി രണ്ടിലെ ഇന്ത്യ-ചൈന യുദ്ധം നടക്കുഴാണുപോലും ഭാഷാ പണ്ഡിതനായ സുബ്ബയ് റാവു ദേശിയ പ്രതിജ്ഞ തെലുങ്കിൽ എഴുതിയതു .

രാജ്യത്തോടുള്ള കൂറു മൂത്തപ്പോൾ എഴുതിയ വരികൾ സുഹൃത്തും സന്തത സഹചാരിയുമായ കോണ്‍ഗ്രസ് നേതാവ് ,തെന്നതി വിശ്വനാഥനെ കാണിക്കുകയും അദ്ദേഹം ഒന്നും പറയാതെ കൊണ്ട് പോയി വിദ്യാഭ്യാസ മന്ത്രിയായ പി.വി.ജി.രാജുവിനു നല്കിയെങ്കിലും സുബ്ബയ് റാവിവിനോട് പറഞ്ഞിരുന്നില്ല .ആങ്ങനെ 1964-ബാഗ്ലൂരിൽ ചേർന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗത്തിൽ എം.സി.ഛഗ്ല ഈ പ്രതിജ്ഞ അവതരിപ്പിക്കുകയും ഭാരതത്തിലെ എല്ലാ സ്കൂൾ കുട്ടികളും  പഠിക്കണമെന്നും ആഴ്ചയിലൊരിക്കൽ ചൊല്ലണമെന്നു നിർദേശം വെക്കുകയും ഏഴു ഭാഷകളിൽ വിവർത്തനം ചെയ്യുകയും അന്ന് തൊട്ടു നമ്മുടെ പുസ്തകത്തിന്റെ ആദ്യതാളിൾ അച്ചടിച്ചു വരുകയും ചൊല്ലുകയും ചെയ്യുന്നു .

എന്നാൽ താൻ എഴുതിയ വരികൾ സ്വന്തം പേരക്കുട്ടിയെ സ്ക്കൂളിൽ വിടാൻ പോയപ്പോഴാണു ,അവിടുത്തെ കുട്ടികൾ ചൊല്ലുന്നതു അദ്ദേഹം കേൾക്കുന്നതുപോലും ,2012 -ൽ വിജയവാഡയിൽ വെച്ചു ഈ പ്രതിജ്ഞയുടെ അൻഅറിയുക ഇദ്ദേഹത്തെ ?
-----------------
നമ്മുടെ ഭാരതത്തിന്റെ ദേശിയ പ്രതിജ്ഞയുടെ രചിതാവാണ് "ശ്രീ പൈദിമാരി വെങ്കിട്ട സുബ്ബയറാവു " ."ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് .ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു .സമ്പൂർണ്ണവും വൈവിധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ .................തുടങ്ങിയ വരികൾ പഠിക്കാത്തവരായി ആരുമുണ്ടെന്നു തോന്നുന്നില്ല .

സെക്കന്തര ബാദിലെ നല്ഗോണ്ട ജില്ലയിലാണ് ജനനം .ഇപ്പോൾ വിശാഖ പട്ടണത്തിൽ താമസം .1988 ,ൽ അദ്ദേഹം മരിച്ചു .ആയിരത്തിത്തൊള്ളായിരത്തി അറുപത്തി രണ്ടിലെ ഇന്ത്യ-ചൈന യുദ്ധം നടക്കുഴാണുപോലും ഭാഷാ പണ്ഡിതനായ സുബ്ബയ് റാവു ദേശിയ പ്രതിജ്ഞ തെലുങ്കിൽ എഴുതിയതു .

രാജ്യത്തോടുള്ള കൂറു മൂത്തപ്പോൾ എഴുതിയ വരികൾ സുഹൃത്തും സന്തത സഹചാരിയുമായ കോണ്‍ഗ്രസ് നേതാവ് ,തെന്നതി വിശ്വനാഥനെ കാണിക്കുകയും അദ്ദേഹം ഒന്നും പറയാതെ കൊണ്ട് പോയി വിദ്യാഭ്യാസ മന്ത്രിയായ പി.വി.ജി.രാജുവിനു നല്കിയെങ്കിലും സുബ്ബയ് റാവിവിനോട് പറഞ്ഞിരുന്നില്ല .ആങ്ങനെ 1964-ബാഗ്ലൂരിൽ ചേർന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗത്തിൽ എം.സി.ഛഗ്ല ഈ പ്രതിജ്ഞ അവതരിപ്പിക്കുകയും ഭാരതത്തിലെ എല്ലാ സ്കൂൾ കുട്ടികളും  പഠിക്കണമെന്നും ആഴ്ചയിലൊരിക്കൽ ചൊല്ലണമെന്നു നിർദേശം വെക്കുകയും ഏഴു ഭാഷകളിൽ വിവർത്തനം ചെയ്യുകയും അന്ന് തൊട്ടു നമ്മുടെ പുസ്തകത്തിന്റെ ആദ്യതാളിൾ അച്ചടിച്ചു വരുകയും ചൊല്ലുകയും ചെയ്യുന്നു .

എന്നാൽ താൻ എഴുതിയ വരികൾ സ്വന്തം പേരക്കുട്ടിയെ സ്ക്കൂളിൽ വിടാൻ പോയപ്പോഴാണു ,അവിടുത്തെ കുട്ടികൾ ചൊല്ലുന്നതു അദ്ദേഹം കേൾക്കുന്നതുപോലും ,2012 -ൽ വിജയവാഡയിൽ വെച്ചു ഈ പ്രതിജ്ഞയുടെ അൻപതാം വാര്ഷികം ആഘോഷിച്ചെങ്കിലും സര്ക്കാരോ,ഭരണാധികാരികാളോ അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ലയെന്നത്‌ ഭാരതിയരെ സംബന്ധിച്ചു ദു:ഖകരമാണ് .നാടിനെ തൂക്കി വിൽക്കുന്നവർ ഇതിനപ്പുറവും ചെയ്യും എന്ന തിരിച്ചറിവുള്ളതു കൊണ്ട് നമുക്കു സാമാധാനിക്കാം .

പുതിയ തലമുറയോട് ഒരപേക്ഷ ഈ പ്രതിഞ നെഞ്ഞിലേറ്റി നിങ്ങളെങ്കിലും നടക്കണേ !!!
( ദേവൻ തറപ്പിൽ )പതാം വാര്ഷികം ആഘോഷിച്ചെങ്കിലും സര്ക്കാരോ,ഭരണാധികാരികാളോ അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ലയെന്നത്‌ ഭാരതിയരെ സംബന്ധിച്ചു ദു:ഖകരമാണ് .നാടിനെ തൂക്കി വിൽക്കുന്നവർ ഇതിനപ്പുറവും ചെയ്യും എന്ന തിരിച്ചറിവുള്ളതു കൊണ്ട് നമുക്കു സാമാധാനിക്കാം .

പുതിയ തലമുറയോട് ഒരപേക്ഷ ഈ പ്രതിഞ നെഞ്ഞിലേറ്റി നിങ്ങളെങ്കിലും നടക്കണേ !!!
( ദേവൻ തറപ്പിൽ )റിയുക ഇദ്ദേഹത്തെ ?
-----------------
നമ്മുടെ ഭാരതത്തിന്റെ ദേശിയ പ്രതിജ്ഞയുടെ രചിതാവാണ് "ശ്രീ പൈദിമാരി വെങ്കിട്ട സുബ്ബയറാവു " ."ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് .ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു .സമ്പൂർണ്ണവും വൈവിധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ .................തുടങ്ങിയ വരികൾ പഠിക്കാത്തവരായി ആരുമുണ്ടെന്നു തോന്നുന്നില്ല .

സെക്കന്തര ബാദിലെ നല്ഗോണ്ട ജില്ലയിലാണ് ജനനം .ഇപ്പോൾ വിശാഖ പട്ടണത്തിൽ താമസം .1988 ,ൽ അദ്ദേഹം മരിച്ചു .ആയിരത്തിത്തൊള്ളായിരത്തി അറുപത്തി രണ്ടിലെ ഇന്ത്യ-ചൈന യുദ്ധം നടക്കുഴാണുപോലും ഭാഷാ പണ്ഡിതനായ സുബ്ബയ് റാവു ദേശിയ പ്രതിജ്ഞ തെലുങ്കിൽ എഴുതിയതു .

രാജ്യത്തോടുള്ള കൂറു മൂത്തപ്പോൾ എഴുതിയ വരികൾ സുഹൃത്തും സന്തത സഹചാരിയുമായ കോണ്‍ഗ്രസ് നേതാവ് ,തെന്നതി വിശ്വനാഥനെ കാണിക്കുകയും അദ്ദേഹം ഒന്നും പറയാതെ കൊണ്ട് പോയി വിദ്യാഭ്യാസ മന്ത്രിയായ പി.വി.ജി.രാജുവിനു നല്കിയെങ്കിലും സുബ്ബയ് റാവിവിനോട് പറഞ്ഞിരുന്നില്ല .ആങ്ങനെ 1964-ബാഗ്ലൂരിൽ ചേർന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗത്തിൽ എം.സി.ഛഗ്ല ഈ പ്രതിജ്ഞ അവതരിപ്പിക്കുകയും ഭാരതത്തിലെ എല്ലാ സ്കൂൾ കുട്ടികളും  പഠിക്കണമെന്നും ആഴ്ചയിലൊരിക്കൽ ചൊല്ലണമെന്നു നിർദേശം വെക്കുകയും ഏഴു ഭാഷകളിൽ വിവർത്തനം ചെയ്യുകയും അന്ന് തൊട്ടു നമ്മുടെ പുസ്തകത്തിന്റെ ആദ്യതാളിൾ അച്ചടിച്ചു വരുകയും ചൊല്ലുകയും ചെയ്യുന്നു .

എന്നാൽ താൻ എഴുതിയ വരികൾ സ്വന്തം പേരക്കുട്ടിയെ സ്ക്കൂളിൽ വിടാൻ പോയപ്പോഴാണു ,അവിടുത്തെ കുട്ടികൾ ചൊല്ലുന്നതു അദ്ദേഹം കേൾക്കുന്നതുപോലും ,2012 -ൽ വിജയവാഡയിൽ വെച്ചു ഈ പ്രതിജ്ഞയുടെ അൻപതാം വാര്ഷികം ആഘോഷിച്ചെങ്കിലും സര്ക്കാരോ,ഭരണാധികാരികാളോ അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ലയെന്നത്‌ ഭാരതിയരെ സംബന്ധിച്ചു ദു:ഖകരമാണ് .നാടിനെ തൂക്കി വിൽക്കുന്നവർ ഇതിനപ്പുറവും ചെയ്യും എന്ന തിരിച്ചറിവുള്ളതു കൊണ്ട് നമുക്കു സാമാധാനിക്കാം .

പുതിയ തലമുറയോട് ഒരപേക്ഷ ഈ പ്രതിഞ നെഞ്ഞിലേറ്റി നിങ്ങളെങ്കിലും നടക്കണേ !!!
( ദേവൻ തറപ്പിൽ )അറിയുക ഇദ്ദേഹത്തെ ?

മഹാത്മജി !

ഒരു നാടിന്റെ ആത്മാവായിരുന്നു മഹാത്മജി !
ഇന്നു ആ ആത്മാവിനെ ഭരിക്കുന്നവർ ചുട്ടു കൊല്ലുന്നു ?
ഹാ കഷ്ടമെന്നല്ലാതെന്തു പറയും ഞാൻ !!!

Sunday, 26 January 2014

ഇത്തിരിനേരം വൈറ്റ് ലൈനിൽ !!

ഇത്തിരിനേരം വൈറ്റ് ലൈനിൽ  !!
----------------------
ഇത്തിരി നേരം ലഭിക്കുബോൾ ഞാനോടി-
വന്നിടുമിത്തിരി സല്ലപിച്ചീടുവാൻ ,
തല്ലാനോ തല്ലിപ്പോളിക്കാനോ ഞാനില്ല
തമ്മിൽക്കൂട്ടായികൂടുവാനെത്തുംഞാൻ !
വൈറ്റ് ലൈനെന്നൊരുസോഷ്യൽസൈറ്റിൽ
വഴുക്കിം,തെന്നീം മുംബൈയ്പ്രവാസികൾ
വാദപ്രതിവാദങ്ങളൊന്നുമേ വേണ്ടനി
വാതിൽ മലർക്കെ തുറന്നു വെച്ചീടണേ !
ഇന്നല്ലേ,നാളെനാം മുംബൈയ്നഗരത്തിൽ
കണ്ടുമുട്ടേണ്ടവരല്ലേ സഹോദര !
മാടിവിളിക്കുന്നു സി.പി.സാറെല്ലാരേം 
മാറിവന്നീടു മറുനാടു പുങവ !

നാലുനാൾ മാത്രം ലഭിച്ചൊരി ജീവിതം 
നാട്യത്തിലെന്തിനു മുക്കികളയണം 

തിരികെവന്നീടുക തിരിഞ്ഞുനോക്കീടണ്ട 
തിരികൊളുത്തീഞങ്ങളെതിരേറ്റിടാം

ചിലച്ചും,പഴിച്ചും,പഴികൾ പറഞ്ഞും 
ചിരിച്ചുല്ലസിച്ചീടാം നമുക്കേവർക്കും 
സല്ലാപിക്കാം നമുക്കെല്ലാരുമൊന്നിച്ചു
സാഹിത്യ സദ്യയു മുണ്ടുറങ്ങാം !
(ദേവൻ തറപ്പിൽ )

Thursday, 23 January 2014

ഗിരിജ മേനോനും,രോഹിണിയും നക്ഷത്രവും !!!

 ഗിരിജ മേനോനും,രോഹിണിയും 
നക്ഷത്രവും !!!
-----------------

രോഹിണിനക്ഷത്രം രോഗംവരുത്താതെ ,
ലോകരെ നിങ്ങൾ തുണയേകണേ !

സുഹൃദമായ്‌ കിട്ടിസുഹൃദംനിനക്കും ,
സൂര്യോദയത്തിൻറെ പൂക്കളല്ലോ !

ഓർമ്മിക്കുവാനേറെയെന്നെന്നുമുണ്ടല്ലോ ,
കാനനമദ്ധ്യത്തിൻപൂക്കൾപോലെ !

നീലവിരിയിൽ നീ തീർത്തനൊംബരം ,
നീലക്കുയിലായി നിന്നോർമ്മയിൽ !

നേരുന്നോരായിരംസ്നേഹത്തിൻചഷകം ,
നേരുന്നായുസ്സുമപുസ്സിനായി !
ദേവൻ തറപ്പിൽ !
==========
നമ്മുടെ ഗിരിജ മേനോനും മകൾക്കും 
ഒരുപാടൊരുപാടു ആശംസകൾ ,
ആയുരാരോഗ്യങ്ങൾ നേരുന്നു 

ഇത്തിരിനേരം വൈറ്റ്ലൈനിൽ !!

ഇത്തിരിനേരം വൈറ്റ്ലൈനിൽ !!
----------------------
ഇത്തിരി നേരം ലഭിക്കുബോൾ ഞാനോടി-
വന്നിടുമിത്തിരി സല്ലപിച്ചീടുവാൻ ,

തല്ലാനോ തല്ലിപ്പോളിക്കാനോ ഞാനില്ല 
തമ്മിൽക്കൂട്ടയികൂടുവാൻ ഞാനെത്തും !

വൈറ്റ് ലൈനെന്നൊരുസോഷ്യൽസൈറ്റിൽ 
വഴുക്കിം,തെന്നീം മുംബൈയ്പ്രവാസികൾ 

വാദപ്രതിവാദങ്ങളൊന്നുമേ വേണ്ടനി 
വാതിൽ മലർക്കെ തുറന്നു വെച്ചീടണേ !

ഇന്നല്ലേ,നാളെനാം മുംബൈയ്നഗരത്തിൽ  
കണ്ടുമുട്ടേണ്ടവരാണെന്നോർക്കണം !

മാടിവിളിക്കുന്നു സി.പി.സാറെല്ലാരേം 
മാറിവന്നീടു മറുനാടു പുങവ !

നാലുനാൾ മാത്രം ലഭിച്ചൊരി ജീവിതം 
നാട്യത്തിലെന്തിനു മുക്കികളയണം 

തിരികെവന്നീടുക തിരിഞ്ഞുനോക്കീടണ്ട 
തിരികൊളുത്തീഞങ്ങളെതിരേറ്റിടാം

ചിലച്ചും,പഴിച്ചും,പഴികൾ പറഞ്ഞും 
ചിരിച്ചുല്ലസിച്ചീടാം നമുക്കേവർക്കും 

സല്ലാപിക്കാം നമുക്കെല്ലാരുമൊന്നിച്ചു 
സാഹിത്യ സദ്യയു മുണ്ടുറങ്ങാം !
(ദേവൻ തറപ്പിൽ ) 

അധ്യാരോപദർശനം 
ദർശനമാല (3 )
ഗുരുദേവൻ !
-----------
പ്രാഗുത്പത്തേരിദം സ്വസ്മിൻ 
വിലീനമഥ വൈ സ്വത:
ബീജാദങ്കുരവത് സ്വസ്യ 
ശക്തിരേവാസൃജത്‌ സ്വയം . 

സാരം > ഉത്പത്തിക്ക് മുമ്പ് ലോകം
വിലീനമായിരുന്നു അതായത് 
വിലയിച്ചിരുന്നു .അതിനുശേഷം 
വിത്തിൽ നിന്നും മുളയിലെന്നപോലെ 
ഈശ്വരനിൽ നിന്നും സ്വന്തം ശക്തി 
സൃഷ്ടിച്ചു എന്ന് ഗുരു പറയുന്നു 
ഈശ്വരനു മായവിയെപ്പൊലെ 
ശക്തിയുണ്ടെന്നും,അതാണു സൃഷ്ടിക്കു 
കാരണമെന്നും ഗുരു പദ്യത്തിൽ കൂടി ഓർമ്മപ്പെടുത്തുന്നു !
( ദേവൻ തറപ്പിൽ )
.

Tuesday, 21 January 2014

അമ്മയെന്ന രണ്ടക്ഷരം

അമ്മയെന്ന രണ്ടക്ഷരം ?

-----------------------
സ്നേഹിച്ചിടില്ല ഞാൻ പെറ്റതാമമ്മയെ ,
സ്നേഹിച്ചിടാത്തൊരുമാനവന്മാരെയും!
ആദരിക്കില്ലഞാൻ അണുപോലുമിത്തരം ,
ആദരിക്കാത്തൊരു ആത്മസുഹൃത്തിനേം !
ദേവൻ തറപ്പിൽ !

ജെ.പിയു,,,മറുനാടും ദേവൻ തറപ്പിൽ !

ജെ.പിയു,,,മറുനാടും !!
-----------------
മറുനാടൻ മാനവൻ ജെ.പി.തകഴിയോട -
ഭിമാനപൂർവ്വം ഞാൻ പറയുന്നല്ലോ !

മറുനാട്ടിൽ നല്ലൊരു ഉത്സവമായല്ലോ ,
മരുനാടിൻ മാനവും കാത്തു നീയും !

അതിരുകൾപേറിയും അനുകബയില്ലാതെ ,
അകിടുടുംമുറിച്ചുകുടിക്കും നാടു !

മറുനാട്ടിലുള്ളോരു മലയാള വർഗ്ഗത്തെ ,
തിമിരം പിടിച്ചൊരെ പോലെനോക്കും !

ഭരണവർഗ്ഗങ്ങളും തിമിരം പിടിച്ചിട്ടു ,
പരിഭ്രാന്തമായി നടക്കും നേരം !

അഭിമാനമായിട്ടു അർഹതനേടിയും ,
മുംബയിക്കഭിമാനം ജെ.പി.നീയും !
ദേവൻ തറപ്പിൽ !

Monday, 20 January 2014

ദർശനമാല (ഗുരുദേവൻ). ആധ്യാരോപദർശനം (2)

ദർശനമാല (ഗുരുദേവൻ).
ആധ്യാരോപദർശനം (2)
---------------------
വാസനാമയമേവാദാ -
വാസീദിദമഥ പ്രഭു :
അസൃജൻ മായയാ സ്വസ്യ 
മായാവീവാഖിലം ജഗത് !
===========
സാരം > ഈ ലോകം വാസനാമയം തന്നെയായിരുന്നു 
അനന്തരം സർവശക്തനായ ഈശ്വരൻ ,മായജാലക്കാ
രന്റെ കരവിരുതോടെ സ്വന്തം മായകൊണ്ടെന്ന
പോലെ ലോകം മുഴുവൻ സൃഷ്ടിച്ചു .മായാവികാട്ടുന്നതു 
അയാർത്ഥങ്ങളാണെന്നും ,അതു പോലെ തന്നെ ഈശ്വ
രന്റെ മായാ സ്രുഷ്റ്റിയായ ലോകവും എന്നാണു ഗുരു 
നമ്മെ ബോധിപ്പിക്കുന്നത് .അത് കൊണ്ട് തന്നെ സത്യമ
ല്ലാത്ത ഒന്നിനെ സത്യമായ് കണ്ടു അഭിരമിക്കുന്ന മനു
ഷ്യാ നീ ഈ കാണുന്നതെല്ലാം ഒരു സ്വപ്നത്തിലെന്ന 
പോലെ മാത്രമേ ഉള്ളു എന്നും ,അതിൽ അഹങ്കരിച്ചു 
ജീവിക്കരുതെന്നും ഓർമ്മപ്പെടുത്തുന്നു !
ദേവൻ തറപ്പിൽ !

മൂർദ്ദാറാം എന്ന നാടകം

സുരേഷ് വർമ്മ രചനയും ,സംവിധാനവും നിർവഹിക്കുന്ന മൂർദ്ദാറാം എന്ന നാടകം ഡോമ്ബിവല്ലി കേരളിയ സമാജത്തിൽ 09/ 02 / ഞായറാഴ്ച വൈകുന്നേരം ,7, മണിക്കു അവതരിപ്പിക്കും !!
!

Friday, 17 January 2014

മാനഭംഗം !!

മാനഭംഗം !!
----------
മാനഭംഗത്തിൻറെ പേരിലിന്നു ,
നാലാളറിയുന്നു ഭാരതവും !

ലോകവികസ്വര രാജ്യങ്ങളിൽ ,
മുബിലായ് നിലക്കുന്നഭാരതം!

കാതുകൂർപ്പിച്ചിരിക്കുംപാശ്ചാത്യർ  
ഇകഴ്ത്തിം,പുകഴ്ത്തീം,മാധ്യമങ്ങൾ !

വിലക്കയത്താലുമേറെ ജനങ്ങളും 
അസ്വസ്ഥരാകുംപീഡനവാർത്തേൽ ? 

ഇരവും,പകലുംകണികേട്ടുനീറും,
വ്യാളിതൻപീഡനവാർത്തയെന്നും !

നീതിന്യായങ്ങളിൽ കട്ടായംകാട്ടും ,
നീതിമാന്മാരും പീഡനവീരർ ??

ആരിൽവിശ്വാസമർപ്പിച്ചിടുംജനം ,
ആരുനയിക്കുമീനാടിൻറേഭരണം?
(ദേവൻ തറപ്പിൽ )

Thursday, 16 January 2014

രാഷ്ട്രിയക്കോമരങ്ങൾ !!

രാഷ്ട്രിയക്കോമരങ്ങൾ !!
--------*******---------
രാഷ്ട്രിയക്കോമരമുറഞ്ഞുതുള്ളീടും 
ഭാരത നാടിൻ പ്രഭകെടുത്തീടുമോ  

രാഷ്ട്രിയഭിക്ഷാം ദേഹികൾ നാട്ടിലും 
അഴിമതിമുറയായ് നടത്തിടുമിപ്പൊഴും 

ഒരുചെറുവിരലുമനക്കുവാൻകഴിയാതെ 
ഒരുപിടിച്ചോറിൽ മദിച്ചുജനങ്ങളും 

അഴിമതിക്കേസ്സുകൾ മന്ത്രിപ്രമുഖർ-
തട്ടിത്തടയുന്നു കച്ചേരിവാതിലിൽ 

നാടിൻറേസ്വത്വം മുറുകെപിടിക്കേണ്ട -
ന്യായാധിപന്മാരും പീഡനനിഴലിൽ 

ഭരണവു,മഴിമതി ശോഭകെടുത്തീ -

ട്ടതിരുംകടന്നു ഭാരതമിന്നൊന്നിൽ 

അഴിമതിയൊരുവൃണമായ്മാറിനാട്ടിൽ 
വ്യാധിയായ്തീരുന്നു ദേശംമുഴുക്കെയും 

ലജ്ജയന്തെന്നറിയാത്തൊരിമണ്ടരോ,
ലക്ഷ്യംജനത്തിൻ ക്ഷേമമാണെന്നുപോൽ 
(ദേവൻ തറപ്പിൽ )

ഭാരതം എങ്ങോട്ടു ?ദേവൻ തറപ്പിൽ !!

ഭാരതം എങ്ങോട്ടു ?
-----****------
ചേട്ടായി... ചേട്ടായി...നാടിൻ ,
ചേലുതിരിഞ്ഞ പോക്കെങ്ങോട്ടു 

ചേരിതിരിച്ചും ചേരിപിടിച്ചും 
ചോരയിൽ മുക്കുന്ന രാഷ്ട്രിയം 

ജാതിപറഞ്ഞും ജാതിതിരിച്ചും
ചോരയിൽ മുക്കി ഭരിക്കും 

പക്ഷംപറഞ്ഞും പക്ഷംതിരിച്ചും 
കക്ഷത്തിൽ നേടുന്ന രാഷ്ട്രിയം 

നോട്ടുകൊടുത്തും വോട്ടുപിടിച്ചും 
പോക്കറ്റിലാക്കുന്ന രാഷ്ട്രിയം 

നീതികൾവൈകി നെറികേടുകാട്ടീം 
നിയമക്കുരുക്കിൽകോടതിഭാഷ്യം 

സത്യം ജയിക്കാനാധമില്ലാതെ 
സത്യത്തിന്നായി ഗാന്ധിജിയും 

നിയമംലംഘിച്ചു ഉപ്പുകുറുക്കീം 
സഹനത്തിലന്നു ഗാന്ധിജി 

ഒറ്റമുണ്ടിന്മേൽ സ്വാതന്ത്രത്തിന്നായ്‌  
ഒറ്റക്കു പൊരുതി ഭാരതഫക്കീർ !!

എങ്ങാട്ടണെങ്ങോട്ടാണെങ്ങോട്ടാണേ 
ഭാരതനാടിന്നെങ്ങോട്ടാണേ ???
ദേവൻ തറപ്പിൽ !!

Wednesday, 15 January 2014

ഭഗവത് ഗീത / 15 / 11 (നീതിശാസ്ത്രം )

ഭഗവത് ഗീത / 15 / 11 
(നീതിശാസ്ത്രം )
-----------------

യതന്തോ യോഗിനശ്ചൈനം 
പശ്യന്ത്യാത്മാന്യ വസ്ഥിതം 
യതന്തോ,പ്യകൃതാത്മനോ 
നൈനം പശ്യന്ത്യ ചേതസ ;
--------------------

സാരം >യത്നം ചെയ്യുന്ന യോഗികൾ ശരീരത്തിൽ വർത്തിക്കുന്ന ഈ ആത്മാവിനെ വേർതിരിച്ചു കണ്ടറിയുന്നു .എന്നാൽ പ്രയത്നം ചെയ്യുന്നതായാലും മന:ശുദ്ധിയില്ലാത്ത മന്ദബുദ്ധികകൾക്കു ഇതിനെ,അല്ലെങ്കിൽ സത്യത്തെ കാണുവാനോ മനസിലാക്കുവാനൊ ,അറിയുവാനോ സാധിക്കുന്നില്ല എന്നു ഭഗവത് ഗീത നമ്മേ ഓർമ്മപ്പെടുത്തുന്നു!
ദേവൻ തറപ്പിൽ !!!

Tuesday, 14 January 2014

ശ്രീ നാരായണ ഗുരുവിന്റെ ദർശനമാല

ശ്രീ നാരായണ ഗുരുവിന്റെ ദർശനമാല 
-------------------------------------
സംസ്കൃതത്തിൽ ദർശനം എന്ന പേരിൽ പത്തു ദശകം ഉൾകൊള്ളുന്ന പദ്യമാണു്ദർശനമാല . 
ഇത് എഴുത്തപ്പെടാനുള്ള കാരണം അദൈതത്തിലെ പ്രാഥമിക പാഠം എന്ന നിലയിൽ എഴുതിയതാണു .മറ്റൊന്നു ആലുവ സംകൃത പാഠശാലയിലെ വിദ്യാർഥികൾക്കു വേണ്ടി എഴുതി .കൂടാതെ ഭാരത സകല ദർശനവും സംഗ്രഹിപ്പിച്ചു എഴുതിയെന്നും കരുതുന്നു .(സ്വതന്ത്ര തർജ്ജമയല്ല )

അധ്യാരോപദർശനം (1)

ആസീദഗ്രേഅസദേവേദം 
ഭുവനം സ്വപ്നവത് പുന 
സസർജ സർവം സങ്കൽപ്പ -
മാത്രേണ പരമേശ്യര :

സാരം > ഈ ലോകം സൃഷ്ടിക്കുന്നതിനു മുമ്പു ഇല്ലാത്തതു തന്നെയായിരുന്നു .പിന്നീടു പരമേശ്വരൻ സ്വന്തം സങ്കൽപ്പം കൊണ്ടു മാത്രം ഈ കാണുന്നതെല്ലാം സ്വപ്നമെന്നപോലെ സൃഷ്ടിച്ചു 
ദേവൻ തറപ്പിൽ

Athmopadesa Sathakam by Jagad Guru Sree Narayana Guru Devan with Lyrics ...

Monday, 13 January 2014

കുരീപ്പു മാഷു !!!

കുരീപ്പു മാഷു !!!

----===----
മണ്ണിന്റെ നഗ്നകഥ മണ്ണോടുപറയുന്ന ,
മറവിതൻ പേബാധയേറ്റജനത്തിനെ ,

ബോധോദയത്തിന്റെ താമരത്തേൻകുടം ,
ബോധിപ്പിച്ചീടുവാൻ വേണംകുരീപ്പുഴ

കോമരമായിട്ടു തുള്ളിടും കോലങ്ങൾ ,
ജാതിമതത്തിന്റെപേരിലായ്നാട്ടിലും ,

തുളളുന്നു ഛിത്രശക്തികളുമെങ്ങെങ്ങും ,
ദുഷ്ടതമാറ്റുവാൻ സടകുഞ്ഞണയണം ,

നാടിന്നു,നാട്ടാർക്കും വേണംകുരീപ്പുഴ ,
നാറുമീ നാടിന്‍ ചരിത്രം തിരുത്തുവാൻ !
ദേവൻ തറപ്പിൽ ! 13/01/2014,

Saturday, 11 January 2014

!!"കണ്ണുപൊട്ടർ"!!

!!"കണ്ണുപൊട്ടർ"!!
(ദേവൻ തറപ്പിൽ)
----------------------------- 
പാടുണ്ടോ,പാടുണ്ടോ നമ്മെ നമ്മൾ ,
പാടെയറിഞ്ഞുനാം ചെയ്തിടേണം!
പാരിൽ നടക്കുന്ന കൊള്ളയെല്ലാം 
പാടെമറന്നു നടന്നിടാമോ ?

കൊള്ളകൾ,കൊള്ളകൾനാട്ടിലെന്നും ,
കൊള്ളയടിക്കും ജനത്തിനേയും !
പള്ള വീർപ്പിച്ചു ഭരിക്കും മന്ത്രി ,
കൊള്ളയടിക്കുന്നു ഭാരതത്തെ ?

കണ്ടില്ല കണ്ടില്ല നമ്മെ നമ്മൾ ,
കണ്ടാലുംകാണാത്തതായ്നടിക്കും !
പച്ചില വീഴുന്ന നോക്കിപ്പുച്ഛം ,
കൊണ്ടാലൊനാളെ നിനക്കും ഗതി ?

Friday, 10 January 2014

ഭരതമോചനം ..?

ഭരതമോചനം ..?
-------------------
ഇഷ്ടമാണല്ലോ ഭാരതാമിഷ്ടമാണല്ലോ ,
ചൂലുമായി തൂത്തുവാരാനിഷ്ടമാണല്ലോ ?

നഷ്ടമായല്ലോ ചിലർ നഷ്ടമായല്ലോ ,
നാടുകൊള്ളചെയ്തവർക്കിഷ്ടമായില്ലേ ?

തൂത്തു വാരണം നാടു തൂത്തുവാരണം ,
അമിതഭാരം കെട്ടിവെച്ച കെട്ടഴിക്കണം ?

മോചനം വേണം ഭാരതമോചനം വേണം ,
മോഹംനൽകിമോഹിപ്പിക്കുംമാളുകംപോണം ?

തിരികെനൽകണംപണം തിരികെനൽകണം ,
മന്ത്രിമാർകൾ ധൂർത്തടിച്ച തിരികെവാങ്ങണം ?

ചൂലിന്നിന്നു നല്ലകാലം ചൂലെടുത്തോളു ,
ചൂലുനൽകും രക്ഷയിന്നു ചൂഷിതരീന്നു ?
ഇനി ചൂഷിതരീന്നു ???
----ദേവൻ തറപ്പിൽ ----

Thursday, 9 January 2014

അര്‍ദ്ധനഗ്നനൻ ഫഖീര്‍ഗാന്ധി!!!
====ദേവൻ തറപ്പിൽ ====

അല്‍പ വസ്ത്രത്തില്‍ കണ്ടതും ഗാന്ധിയെ ,
ഉള്‍ഭയത്തോടെ ചോദിച്ചു കുട്ടിയും !

ബാപ്പുജിക്കെന്തേ കുപ്പായ മില്ലയോ ,
ഒന്നു ഞാന്‍ നാളെ കൊണ്ടെത്തരട്ടയോ ?

കുട്ടിചോദിച്ചമാത്രയിൽ ഗാന്ധിജി ,
പുഞ്ചിരിച്ചിട്ടുച്ചൊല്ലിയുമന്നേരം !

ഒന്നു പോരെന്റേ മോളെയെനിക്കിന്നു ,
രണ്ടും,നാലും മതിയാവതില്ലല്ലോ !

വേണംനാൽപതു കോടിക്കുപ്പായങ്ങള്‍ ,
വേണമത്രയും ഭാരതമക്കള്‍ക്കു !

അത്ഭുതം കൂറി കുട്ടിയുമന്നേരം ,
നിന്നൊരുനേരം ബാപ്പുജിചൊല്ലിയും !

കുപ്പായങ്ങള്‍ക്കുംവകയില്ലാത്താളുകള്‍ ,
ഒറ്റനേരത്തിൻ ഭക്ഷണത്തിന്നുമായ്‌ ,!

ഭിക്ഷകൊണ്ടു നടക്കുന്നകാണുമ്പോള്‍
അര്‍ദ്ധനഗ്നനാകാതെനിക്കാവുമോ ?

ഇന്നു ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ ,
എന്തുചൊല്ലിടും ബാപ്പുജിയോടുനാം ?
-------------=================---------
ദേവന്‍ തറപ്പില്‍
------------------------
(ഒരിക്കല്‍ അര്‍ദ്ധ നഗ്നനായി ഗാന്ധിജിയെ
കണ്ടപ്പോള്‍ ഒരു കുട്ടി അദ്ദേഹത്തോടു
ചോദിച്ചു"ബാപ്പിജി"അങ്ങു എന്തുകൊണ്ടു
അർദ്ധ നഗ്നനായി നടക്കുന്നുയെന്നു ? 
അര്‍ദ്ധനഗ്നനൻ ഫഖീര്‍ഗാന്ധി!!!
====ദേവൻ തറപ്പിൽ ====

അല്‍പ വസ്ത്രത്തില്‍ കണ്ടതും ഗാന്ധിയെ ,
ഉള്‍ഭയത്തോടെ ചോദിച്ചു കുട്ടിയും !

ബാപ്പുജിക്കെന്തേ കുപ്പായ മില്ലയോ ,
ഒന്നു ഞാന്‍ നാളെ കൊണ്ടെത്തരട്ടയോ ?

കുട്ടിചോദിച്ചമാത്രയിൽ ഗാന്ധിജി ,
പുഞ്ചിരിച്ചിട്ടുച്ചൊല്ലിയുമന്നേരം !

ഒന്നു പോരെന്റേ മോളെയെനിക്കിന്നു ,
രണ്ടും,നാലും മതിയാവതില്ലല്ലോ !

വേണംനാൽപതു കോടിക്കുപ്പായങ്ങള്‍ ,
വേണമത്രയും ഭാരതമക്കള്‍ക്കു !

അത്ഭുതം കൂറി കുട്ടിയുമന്നേരം ,
നിന്നൊരുനേരം ബാപ്പുജിചൊല്ലിയും !

കുപ്പായങ്ങള്‍ക്കുംവകയില്ലാത്താളുകള്‍ ,
ഒറ്റനേരത്തിൻ ഭക്ഷണത്തിന്നുമായ്‌ ,!

ഭിക്ഷകൊണ്ടു നടക്കുന്നകാണുമ്പോള്‍
അര്‍ദ്ധനഗ്നനാകാതെനിക്കാവുമോ ?

ഇന്നു ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ ,
എന്തുചൊല്ലിടും ബാപ്പുജിയോടുനാം ?
-------------=================---------
ദേവന്‍ തറപ്പില്‍
------------------------
(ഒരിക്കല്‍ അര്‍ദ്ധ നഗ്നനായി ഗാന്ധിജിയെ
കണ്ടപ്പോള്‍ ഒരു കുട്ടി അദ്ദേഹത്തോടു
ചോദിച്ചു"ബാപ്പിജി"അങ്ങു എന്തുകൊണ്ടു
അർദ്ധ നഗ്നനായി നടക്കുന്നുയെന്നു ? 

ഗർഭിണിയും ,മൊബൈലും!!!

ഗർഭിണിയും ,മൊബൈലും!!! 
============

ഗർഭിണിയായിടുമ്പോൾ സ്ത്രീജനങ്ങൾ ,

സൂക്ഷിക്കേണം പലതും !

കുട്ടിക്കു ദോഷമാകും മൊബൈലൊക്കെ ,

പാടേ കളഞ്ഞിടേണം !

കുട്ടിക്കു വൈകല്യമായ്തീരുമെന്നു ,

ഡോക്റ്ററും ചൊല്ലിടുന്നു !

വീട്ടിൽ തുടങ്ങും നന്മ കുട്ടികളിൽ ,

നാടിൻ വളർച്ചയല്ലോ !

അച്ഛൻ സമുഹത്തിലെ ഒരേയൊരു ,
വ്യക്തിയാണെന്നോർക്കണം !

അമ്മ ചെലുത്തിടുന്ന നന്മകൾ ,
പാകും സമുഹത്തിലും !

നന്മയിലൂടെ നിങ്ങൾ സമുഹത്തെ ,
ആദാരമെറ്റു വാങ്ങൂ !
....ദേവൻ തറപ്പിൽ ..

Wednesday, 8 January 2014

സുപ്രീം കോടതി ?

സുപ്രീം കൊടിതിയുടെ ഉത്തരവു പരിസ്ഥിതി
മലിനപ്പെടുത്തരുത് 
സുപ്രീം കോടതി ?

ആറുംമുള തെറ്റും,ശരിയും?

ആറുംമുള തെറ്റും,ശരിയും?
----------------------------
കുമ്പസാരിക്കുന്നു എം.എ .ബേബി ,
തെറ്റു പറ്റിയല്ലോ എൽ.ഡി.എഫിൻ .
ആറുംമുളയിൽ വേണ്ടാത്തതോക്കെ,
ഞാനുംശിങ്കീടികൾ ചെയ്തു വച്ചു !

അച്ചായൻനേതാവിൻ ബുദ്ധിയന്നു ,
അച്ചുമാമ്മന്നെ കുടുക്കൂവാനും 
ചെയ്തൊരുദോഷങ്ങൾപാപമായി 
സ്വന്തം തലയിൽ പതിച്ചുവല്ലോ !

പോക്കുവരവുകൾ നോക്കുവാനും 
നിർദ്ദേശം നൽകിയ ഞങ്ങൾ തെറ്റു .
അച്ചുമാമാന്റെതലയിൽവയ്ക്കാൻ 
ഞങ്ങൾ ചിലൻറെ  ബുദ്ധിയാണ് !

ഇന്നതുപാരയായ്ഞങ്ങളിലും 
നിങ്ങളോടായിട്ട് കുമ്പസാരം !
നിർവികാരനായ് അച്ചുമാമൻ 
സത്യംപറഞ്ഞിടും മുമ്പേ ഞാനും !

മാപ്പാക്കിടേണമേ നിങ്ങൾ ജനം ,
മാപ്പുപറഞ്ഞു ഞാൻ കുംബിടാമേ 
അധികാരക്കൊതിയും ഞങ്ങളിൻ 
അപരാധം നിങ്ങൾ പൊറുത്തീടനെ ?
ദേവൻ തറപ്പിൽ !

ആറുംമുളയും തെറ്റും,ശരിയും?

ആറുംമുളയും തെറ്റും,ശരിയും?
----------------------------
കുമ്പസാരിക്കുന്നു എം.എ .ബേബി ,
തെറ്റു പറ്റിയല്ലോ എൽ.ഡി.എഫിൻ .
ആറുംമുളയിൽ വേണ്ടാത്തതോക്കെ,
ഞാനുംശിങ്കീടികൾ ചെയ്തു വച്ചു !

അച്ചായൻനേതാവിൻ ബുദ്ധിയന്നു ,
അച്ചുമാമ്മന്നെ കുടുക്കൂവാനും 
ചെയ്തൊരുദോഷങ്ങൾപാപമായി 
സ്വന്തം തലയിൽ പതിച്ചുവല്ലോ !

പോക്കുവരവുകൾ നോക്കുവാനും 
നിർദ്ദേശം നൽകിയ ഞങ്ങൾ തെറ്റു .
അച്ചുമാമാന്റെതലയിൽവയ്ക്കാൻ 
ഞങ്ങൾ ചിലൻറെ  ബുദ്ധിയാണ് !

ഇന്നതുപാരയായ്ഞങ്ങളിലും 
നിങ്ങളോടായിട്ട് കുമ്പസാരം !
നിർവികാരനായ് അച്ചുമാമൻ 
സത്യംപറഞ്ഞിടും മുമ്പേ ഞാനും !

മാപ്പാക്കിടേണമേ നിങ്ങൾ ജനം ,
മാപ്പുപറഞ്ഞു ഞാൻ കുംബിടാമേ 
അധികാരക്കൊതിയും ഞങ്ങളിൻ 
അപരാധം നിങ്ങൾ പൊറുത്തീടനെ ?
ദേവൻ തറപ്പിൽ !

ഹൈദരലിയുടെ പിന്മുറക്കാരിയായി ആദില

ആദില അഷറഫ് 
-------------------
ഹൈദരലിയുടെ പിന്മുറക്കാരിയായി ആദില തലയിൽ
തട്ടമിട്ടു ചേങ്ങലയിൽ താളമടിച്ചു കഥകളി സംഗീതം
ആലപിക്കുമ്പോൾ മഹാള്ളിലുല്ലവരുടെയും നാട്ടുകാരുടെയും
പ്രാർത്ഥനയും ശ്രുതിയായി കൂടെ !മതിലകത്ത് സ്പെഷ്യൽ
ബ്രാഞ്ചുഎസ.ഐ.ആഷറഫിന്റെയും,കലാകാരി നാഡിയുടെയും
മകളാണ് ഈ കോട്ടപ്പുറം സെന്റു ആന്റണിസ് സ്കൂളിലെ
ഒമ്പതാംകാരി വിദ്യാർഥിനിയായ ആദില അഷറഫ് !!!
ദേവൻ തറപ്പിൽ 

Tuesday, 7 January 2014

പുണ്യംവിതച്ചു അച്ചു !

പുണ്യംവിതച്ചു അച്ചു !
----------====-----------
അശ്വതി നിന്നെയിന്നു ,അറിയുന്നു 
ലോകരും പത്രതാളിൽ !
നന്മവിതച്ചു നീയും ,ലോകർക്കെല്ലാം ,
നല്ലതും കാട്ടിടുന്നു !
പുണ്യംവിതച്ചുനീയും ,വിളവുകൾ ,
കൊയ്യാൻ മിനക്കേടാതേ !,
ചെയ്യുന്നതൊന്നുംനീയും ,തിരിഞ്ഞൊന്നു 
നോക്കുവാൻ പോലുമില്ല !
ഇന്നുമുണ്ടോ ജനങ്ങൾ ,ഇവ്വിതം ,
സ്വാർത്ഥത ഇല്ലാത്തോരും !
സാനുക്കളിൽ നിന്നെല്ലാം ,എത്രയോ ,
ഉയരത്തിലാണു നീയും !
നന്മകൾ നേരുന്നു ഞാൻ ,നിനക്കെന്നും ,
നല്ലതു മാത്രം വരാൻ !

ജസ്റ്റിസ് ഗാംഗുലി രാജിവെച്ചു

ജസ്റ്റിസ് ഗാംഗുലി രാജിവെച്ചു !
-----------------
ലൈംഗികപീഡന ആരോപണത്തിൽ മുൻ പ്രീം കോടതി ജഡ്ജിയും ,പശ്ചിമ ബംഗാൾ മനുഷ്യാവകാശ കമ്മീഷനുമായ ജസ്റ്റിസ്സു എ.കെ.ഗാംഗുലി രാജി വെച്ചു .അഭിഭാഷകയായ യുവതിയെ ജസ്റ്റിസ് പീഡിപ്പിച്ചെന്നു കണ്ടെത്തിയതിനെതുടർന്നു മനുഷ്യാവകാശ കമ്മീഷൻ സ്ഥാനം രാജിവെക്കാൻ സമ്മർദമുണ്ടായിരുന്നു .ഒരു വര്ഷം മുമ്പു നടന്ന സംഭവം ഒരു വര്ഷത്തിനു ശേഷം കുത്തിപ്പൊക്കിയതിനു പിന്നിൽ അഖിലേന്ത്യാ ഫൂട്ബോൾ ഫെഡറേഷനാണെന്നാണ് സൂചന !പീഡനം നടന്നു വര്ഷങ്ങള്ക്ക് ശേഷം നടത്തുന്ന ഇത്തരം കേസ്സുകൾക്ക് പിന്നിൽ സ്ഥാപിത താൽപര്യം കൊണ്ട് മാത്രമാണു കേസ്സുകൾ കൂടുന്നതു് .ഇത്തരം കേസ്സുകൾ ഉന്നയിക്കുന്നവരുടെ സത്യാ സന്ധതയും വിലയിരുത്തേണ്ടതാണ് ?
വൈദ്യുദു കമ്പനികൾക്കു 
എ.എ.പി.പണികൊടുക്കും !
-----------------------
സി.ഏ .ജി .ഓഡിറ്റിന് സമ്മദിക്കാത്ത വൈദ്യുദി കമ്പിനികളുടെ ലൈസെൻസു റദ്ദാക്കുമെന്നു എ.എ .പി.സർക്കാർ മുന്നറിയിപ്പു നൽകി .സ്വകാര്യ കമ്പനികൾ ഓഡിറ്റിന് വിധേയമാകണം .നിയമ ലംഘനം നോക്കിയിരിക്കാനും, നിശബ്ദമാകാനും സർക്കാരിന് സാദ്ധ്യമല്ലെന്നു ദില്ലി ഗവണ്‍മെന്റു മുന്നറിയിപ്പു ക,നനികല്ക്ക് നൽകിക്കഴിഞ്ഞു .ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങള് ഭരിക്കുന്ന ഗവന്മെന്റു നടാടെ വന്നിരിക്കുന്നു !

പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് എ.എ.പി.ഗവന്മെന്റു .ജനങ്ങൾക്കിനിയെങ്കിലും അല്പം ആശ്വസിക്കാം ഇവിടെ ദേശ സ്നേഹവും, മനുഷ്യത്വവും മരവിച്ചിട്ടില്ല .ഇനിയെങ്കിലും നാം വോട്ടവകാശം വിനിയോഗിക്കുന്നതു ആലോചിച്ചിട്ടാകട്ടെ !

റിലയിൻസിനും ,ടാറ്റക്കും നാടിനെ വിറ്റു കുടുംബം പോറ്റുന്ന ശുംബന്മാരായ ഭരണാധികാരികൾക്ക് ഒരു പാഠമാകട്ടെ ഈ ഭരണാധികാരികൾ .കൂടേ ജനങ്ങൾ ഉണരുകയും വേണം .അഴിമാതിമാത്രം കൂടപ്പുറപ്പാക്കിയ കോണ്‍ഗ്രസിനും ,മറ്റു പാർട്ടികൾക്കും ഇനിയെങ്കിലും ബുദ്ധി വന്നില്ലെങ്കിൽ ജനം വിധിയെഴുതട്ടെ !!
ദേവൻ തറപ്പിൽ !

Monday, 6 January 2014

പ്രണാമം ആതിര നക്ഷത്രം !!ഉദയഭാനുമാസ്റ്റെർക്കു!!

പ്രണാമം ആതിര നക്ഷത്രം
!!ഉദയഭാനുമാസ്റ്റെർക്കു!!
====%%====
വെള്ളി നക്ഷത്രമേ നിന്നെയും നോക്കി 
സംഗീത ലോകം മിഴി നീരിലും 

ആതിര നക്ഷത്ര തെന്നലിൽ രാജനായ് ,
അനുരാഗവിവശനാം ഉദയഭാനു !

സംഗീത സന്ധ്യയിൽ പാർവതിപൂജയിൽ,

ആർദ്രമാം ശബ്ദം നിലച്ചുപോയോ ?

താമരചോലയിൽ നിശാഗന്ധിപുഷ്പം ,

നിശീഥിനിയിൽ മറഞ്ഞു നിൽപൂ !

കാനന സന്ധ്യയിൽ കാമുകനായെന്നും ,

പ്രേമിച്ചുവല്ലോനീ സംഗീതത്തെ !

സുരഭിതൻ തെന്നൽ സൂര്യനേത്തഴികി ,

സുരഭിലമാക്കീ സംഗീതവും !

സംഗീത തീരത്തിൽ സൂര്യ പ്രഭയായി ,

ആഴിക്കടലുകൾ തീർത്തുനീയും !

സംഗീത മുത്തു കിലുക്കിനീയെന്നെന്നും,

സാഗരം തീർത്തുകാൽപ്പനികയിൽ !

സംഗീത താമര പൂമഴ പെയ്യിച്ചു ,

ശാന്തികവാടത്തിൽ ശാന്തനായ്നീ !

കാറ്റുംപറഞ്ഞില്ല,കാലോംപറഞ്ഞില്ല,

സംഗീത കാമുകാ നിൻ വിയോഗം !

പാൽനിറമാണു സംഗീതത്തിനെങ്കിലും ,

പറയാതെ നീയിന്നു യാത്രയായി !

ആയിരം രക്തഹാരങ്ങളാൽഞാനിന്നു ,

അശ്രുകണങ്ങളർപ്പിച്ചിടട്ടെ !!!
ദേവൻ തറപ്പിൽ !
-------------------
(സംഗീത ചക്രവർത്തി ഉടയഭാനുവിന്റെ അകാല 
ചരമത്തിൽ ,അദ്ദെഹത്തിനു എന്റെ ആയിരമാ-

യിരം രക്തഹാരം !! 06/01/ 2014 )