കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അക്ഷയ പാത്രം.... Show all posts
Showing posts with label അക്ഷയ പാത്രം.... Show all posts

Wednesday, 28 June 2017

അക്ഷയ പാത്രം...

അക്ഷയ പാത്രം...
അക്ഷരത്തിന്റെ വിളക്കുമായ് ഞാൻ
അക്ഷ്യയപത്രം മുന്നിൽ വെയ്ക്കാം..!
കാവ്യങ്ങൾക്കുള്ളൊരു വേദിയാണേ
കാവ്യം നിറച്ചു വിരിഞ്ഞിടട്ടേ
അക്ഷരംകൊണ്ട് തിരിതെളിയിക്കുവാൻ
അക്ഷരജ്ഞാനം പകർന്നിടേണം !
ദേവൻ തറപ്പിൽ