കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label കത്തിയടിക്കൂട്ടത്തിൽ .... Show all posts
Showing posts with label കത്തിയടിക്കൂട്ടത്തിൽ .... Show all posts

Sunday, 24 August 2014

കത്തിയടിക്കൂട്ടത്തിൽ ...

കത്തിയടിക്കൂട്ടത്തിൽ .....
കത്തിയടിപെരുന്നാളല്ലോ
ഇന്നാണല്ലോ നിങ്ങൾക്കെല്ലാം ,
ഒത്തുകൂടൽപാട്ടു .....!
പാട്ടുകേൽക്കാൾനുണ്ട് ഞാനും ...

പാട്ടുപാടാം കഥപറയാം ....
പാട്ട് പാടിമതിമറന്നോ...,
പതിരില്ലാ പണ്ടത്തെ പാട്ടുകൾ പാട്  ,
നാടാൻ പാട്ടികൾ പാട് .......

നേരുന്നു ഞാനിന്നു നേരിലും നിങ്ങൾക്ക്
ദൂരേയിരുന്നുകൊണ്ടാശംസകൾ ...
നേരുന്നോരായിരം ആശംസകൾ ,
കത്തിയടിക്കൂട്ടമാശംസകൾ .....!
(ദേവൻ തറപ്പിൽ )24/08/14,
 ...