കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Thursday, 2 May 2013

സന്തോഷ്‌ പല്ലശനക്കു എന്റെ ഹൃദയംനിറഞ്ഞ 
ജന്മ ദിനാശംസകൾ  
നന്മകൾമാത്രം വിതച്ചുകൊയ്തീടുവാൻ ,
വൻമ്മരമായി വിളഞ്ഞീടെണം  !!
സ്നേഹം പൊഴിക്കുന്ന പൂവൂകളാകണം ,
സ്നേഹത്തിൽ പൂത്തുവിരിഞ്ജീടെണം !!
ആശംസനേരുന്നു ,ആയിരമായിരം ,
ആയ്യുസ്സു,മപുസ്സു,മാരോഗ്യത്തിനും !!
ദേവൻ തറപ്പിൽ !!!
---------********--------

Post a Comment