കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Monday, 11 November 2013

കൊയ്ത്തു പാട്ട് !!!(ദേവൻ തറപ്പിൽ )

കൊയ്ത്തു പാട്ട് !!!(ദേവൻ തറപ്പിൽ )
-------------
ഉണരുക നമ്മൾ ഉണരുക വേഗം
ഉണര്ത്തു പാട്ടുകൾ പാടാം
പടരുക വേഗം പടിപടിയായി
പാടത്തെക്കും പോകാം
വയലുകളെല്ലാം വിളയിച്ചീടാൻ
വരുനാംനാടിൻ ശക്തിക്കായ്
കൃഷിവിളയിച്ചു ഹരിതഭമാക്കാൻ
അണിയണിയായി ചേരുക നാം
ദേവൻ തറപ്പിൽ 
Post a Comment