കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അന്നും ഇന്നും സഖാക്കൾ !!. Show all posts
Showing posts with label അന്നും ഇന്നും സഖാക്കൾ !!. Show all posts

Friday, 31 January 2014

അന്നും ഇന്നും സഖാക്കൾ !!

അന്നും ഇന്നും !!
----------
പണ്ടു ,
ഉശിരോടെഴുന്നേറ്റു സഖാവ് ,
മുഷ്ടി ചുരുട്ടി അലറി ,
സർവരാജ്യ തൊഴിലാളികളെ 
സംഘടിക്കൂ !

ഇന്നു ?
ഉണർന്നെഴുന്നേറ്റു 
പട്ടിയെപ്പോലെ വാലും താഴ്ത്തി 
കോർപറേറ്റുകളുടെ ,
ആഞ്ഞാനു വർത്തികളാകുന്ന
സഖാക്കൾ ...?
ദേവൻ തറപ്പിൽ