കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അമരത്തു വാഴും. Show all posts
Showing posts with label അമരത്തു വാഴും. Show all posts

Sunday, 18 October 2015

അമരത്തു വാഴും

അക്ഷരം ശക്തിയിൽ 
അമരത്തു വാഴും 
അക്ഷര സ്നേഹ 
പ്രമാണികളേ ,

ഫാസിസ്റ്റ്  വർഗ്ഗിയ 
ഹീനകൃത്യങ്ങളെ 
വേരോട് പിഴുതിടാൻ 
അധ;പതനത്തിൻ 
വെളിചാട് ,

അധികാര നല്കും 
പ്രീണത്തീന്നു 
ലക്ഷമണരേഖ 
മറികടക്കു ...

പോരാടു ഫാസിസ്റ്റ് 
നയങ്ങൾക്കെതിരെ 
പോരാടു മന്നിതിൽ 
സത്യത്തിനായ് ,,,,!