കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അമ്മ ...!!. Show all posts
Showing posts with label അമ്മ ...!!. Show all posts

Sunday, 8 May 2016

അമ്മ ...!!

അമ്മ ...!!
അമ്മയെന്നാദ്യരണ്ടാക്ഷരമീ മണ്ണില്‍ ,
പൊന്നു പോലെന്നും തിളങ്ങിനില്‍ക്കും 
മണ്ണിലെ ദൈവമാണെല്ലാവർക്കൂ,മമ്മ
വിണ്ണിൽ വിളങ്ങും പ്രകാശമായി ...!!