കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അമ്മയല്ലാതെ. Show all posts
Showing posts with label അമ്മയല്ലാതെ. Show all posts

Wednesday, 14 December 2016

അമ്മയല്ലാതെ

അഞ്ഞൂറ് വാക്കും പോരായെനിക്കെ -
ന്റെമ്മയെപ്പറ്റി പറഞ്ഞീടുവാൻ ,
അമ്മയെപ്പറ്റി പറയുവാൻ ലോകത്ത് 
അമ്മയല്ലാതെ മറ്റെന്തുണ്ടിന്നു ..?