കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അമ്മയെന്ന രണ്ടക്ഷരം. Show all posts
Showing posts with label അമ്മയെന്ന രണ്ടക്ഷരം. Show all posts

Tuesday, 21 January 2014

അമ്മയെന്ന രണ്ടക്ഷരം

അമ്മയെന്ന രണ്ടക്ഷരം ?

-----------------------
സ്നേഹിച്ചിടില്ല ഞാൻ പെറ്റതാമമ്മയെ ,
സ്നേഹിച്ചിടാത്തൊരുമാനവന്മാരെയും!
ആദരിക്കില്ലഞാൻ അണുപോലുമിത്തരം ,
ആദരിക്കാത്തൊരു ആത്മസുഹൃത്തിനേം !
ദേവൻ തറപ്പിൽ !