കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ആറുംമുള തെറ്റും. Show all posts
Showing posts with label ആറുംമുള തെറ്റും. Show all posts

Wednesday, 8 January 2014

ആറുംമുള തെറ്റും,ശരിയും?

ആറുംമുള തെറ്റും,ശരിയും?
----------------------------
കുമ്പസാരിക്കുന്നു എം.എ .ബേബി ,
തെറ്റു പറ്റിയല്ലോ എൽ.ഡി.എഫിൻ .
ആറുംമുളയിൽ വേണ്ടാത്തതോക്കെ,
ഞാനുംശിങ്കീടികൾ ചെയ്തു വച്ചു !

അച്ചായൻനേതാവിൻ ബുദ്ധിയന്നു ,
അച്ചുമാമ്മന്നെ കുടുക്കൂവാനും 
ചെയ്തൊരുദോഷങ്ങൾപാപമായി 
സ്വന്തം തലയിൽ പതിച്ചുവല്ലോ !

പോക്കുവരവുകൾ നോക്കുവാനും 
നിർദ്ദേശം നൽകിയ ഞങ്ങൾ തെറ്റു .
അച്ചുമാമാന്റെതലയിൽവയ്ക്കാൻ 
ഞങ്ങൾ ചിലൻറെ  ബുദ്ധിയാണ് !

ഇന്നതുപാരയായ്ഞങ്ങളിലും 
നിങ്ങളോടായിട്ട് കുമ്പസാരം !
നിർവികാരനായ് അച്ചുമാമൻ 
സത്യംപറഞ്ഞിടും മുമ്പേ ഞാനും !

മാപ്പാക്കിടേണമേ നിങ്ങൾ ജനം ,
മാപ്പുപറഞ്ഞു ഞാൻ കുംബിടാമേ 
അധികാരക്കൊതിയും ഞങ്ങളിൻ 
അപരാധം നിങ്ങൾ പൊറുത്തീടനെ ?
ദേവൻ തറപ്പിൽ !