കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഉദയ സൂര്യൻ(ഗിരിഷ് പുത്തഞ്ചേരി). Show all posts
Showing posts with label ഉദയ സൂര്യൻ(ഗിരിഷ് പുത്തഞ്ചേരി). Show all posts

Saturday, 24 May 2014

ഉദയ സൂര്യൻ(ഗിരിഷ് പുത്തഞ്ചേരി)

ഉദയ സൂര്യൻ(ഗിരിഷ് പുത്തഞ്ചേരി)
------------
ഉദയ സൂര്യന്റെ കിരണങ്ങളിൽ തട്ടി 
ഉണർവു നീ നൽകിയതെത്ര ഗാനം 
മഞ്ഞിന്റെ സൌന്ദര്യ കണികയിൽമുങ്ങിയും 
വർണ്ണങ്ങളിൽ നിറചെത്ര കാവ്വ്യം !
സൌന്ദര്യ ലഹരിയിൽ നീ സൂര്യരഷ്മിയായ് 
ചന്ദ്രനെകൊണ്ട് മറച്ചതെന്തു ?
മോഹിച്ചു പോയോ നീ വിടപറഞ്ഞീടുവാൻ 
നനവുള്ള ചന്ദ്രിക രാവിലെങ്ങാൻ 
ആരോരുമറിയാതെ ആരോടും പറയാതെ 
പാതിരാരാവിൽ മറഞ്ഞപോയോ .?
ഇനിയൊരു ജന്മമതുണ്ടെങ്കിലോ നീ 
സൂര്യ പ്രകാശമായ് തീർന്നിടണേ ?
ദേവൻ തറപ്പിൽ.25/05/2014.