കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഉപ്പിട്ട് കവിതകള്‍. Show all posts
Showing posts with label ഉപ്പിട്ട് കവിതകള്‍. Show all posts

Tuesday, 13 December 2016

ഉപ്പിട്ട് കവിതകള്‍

പ്രണയിച്ചുവല്ലോ 
പ്രതീക്ഷകള്‍ നല്‍കി 
ഉപ്പിനെ ഹരിശ്രീ -
ഉപ്പിട്ട് കവിതകള്‍ 

പലവിധ രസമായ്‌ 
രുജിക്കൂട്ടു നല്‍കി 
കവിത രചിവര്‍ക്കാ-
യിരമാശംസകള്‍ ..!!