കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഉറങ്ങുന്ന ദൈവങ്ങള്‍ !!. Show all posts
Showing posts with label ഉറങ്ങുന്ന ദൈവങ്ങള്‍ !!. Show all posts

Thursday, 23 April 2015

ഉറങ്ങുന്ന ദൈവങ്ങള്‍ !!

ഉറങ്ങുന്ന ദൈവങ്ങള്‍ !!
----------
കഷ്ടം നാടിന്‍ നഷ്ടം  
സ്ത്രീകൾ 
കള്ളക്കണ്ണന്‍റെ 
തീരത്തിൽ ,
നാന്നാവാകാത്ത
ദൈവങ്ങൾ
നന്നാവാകാത്ത
മാനുഷ്യരും ,
വിഷം വിതയ്ക്കും
മതങ്ങള്‍
കല്ലും മരങ്ങളിൽ
ദൈവങ്ങളെ ,
താലോലിച്ചു
പാഴാക്കിടും 

മനുഷ്യ ജന്മം ...,
ജീവകാരുണ്യ
പാതകൾ ,
ഉറങ്ങുന്നു ദൈവങ്ങൾ
ഉണരാത്തെ
മാനവർ ,
ഇവരോ നാടിന്‍

വിധിയുടെയന്ധര്‍ ?