കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label എങ്കിലും ഒന്ന് നീ. Show all posts
Showing posts with label എങ്കിലും ഒന്ന് നീ. Show all posts

Sunday, 14 June 2015

എങ്കിലും ഒന്ന് നീ

എങ്കിലും ഒന്ന് നീ ചൊല്ലിയില്ല
മംഗളമാമൊരു പുണ്യനാളിൻ
ശങ്കകൾ വല്ലോം ഭവിക്കുമെന്ന്
ശങ്കിച്ചുവല്ലോ നീ കൂട്ടുകാരി
മംഗളമായി ഭവിച്ചിടട്ടെ നിന്റെ
പുണ്യമി ജീവിത താളിലെന്നും
നാലുനാളുല്ലൊരു ലോകവാസം
നാഴിക താണ്ടുവാനെറെയുണ്ടു
ആയിരമായരമാശംസകൾ
ആയസ്സു,മപുസ്സിനു.മാരോഗ്യം !!