കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label എഴുതുന്നതൊക്കെ. Show all posts
Showing posts with label എഴുതുന്നതൊക്കെ. Show all posts

Saturday, 26 September 2015

എഴുതുന്നതൊക്കെ

എഴുതുന്നതൊക്കെ 
വൃത്തമല്ല ,
പറയുന്നതൊക്കെ 
പ്രാസമല്ല ,
ചൊറിയും ചിലരോട് 
പറയുന്നു ,
ചൊറിയുക നിങ്ങൾ 
ചൊറിഞ്ഞോള് !!