കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഓപ്പോൾ !. Show all posts
Showing posts with label ഓപ്പോൾ !. Show all posts

Saturday, 26 April 2014

ഓപ്പോൾ !

ഓപ്പോൾ !
--------
അക്ഷരങ്ങൾ കൊണ്ടു തീജ്യാല തീർക്കും 
അക്ഷരത്തിൻ നഭസ്സുദ്യാനമാക്കുവാൻ 
വജ്രത്തിൻ തേരിലും സംഗീത മഴകളിൽ 
മിന്നലുകൾ തീർക്കുന്ന നിൻ ശബ്ദഗംഭീരം 
ഒഴുകട്ടേയൊഴുകി പടരട്ടെ മലയാള 
കിരണങ്ങളെന്നെന്നും നിന്നിലൂടെ