കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ക്ഷുഭിതം. Show all posts
Showing posts with label ക്ഷുഭിതം. Show all posts

Wednesday, 23 April 2014

ക്ഷുഭിതം

ക്ഷുഭിതം 
ക്ഷുഭിത യൗവ്വനം ചടുല വർണ്ണത്തിൽ 
എഴുതിടുന്നുവോ നാദ ബ്രഹ്മമായ് 
നുപര വീഥിയിൽ ഹർഷപുളകമായ് 
അക്ഷരങ്ങളെ നൽകിടുന്നു നീ 
വര്ണ്ണ്‍ ശോഭയിൽ തൊട്ടുണർത്തിടും 
ശഭള സുന്ദരം ശാമ ഭംഗിയിൽ  !!

ക്ഷുഭിതം

ക്ഷുഭിത യൌവ്വനം ചടുല സന്ധ്യയിൽ 
ഹൃദയ തന്ത്രികൾ സ്വരംഗൾ മീട്ടിടും  
കുളിരു പെയ്യും കിനാവിൻ രാവിലും 
ഹൃദരാഗങ്ങൾ മതിമറന്നുവോ !