കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label നന്മകൾ. Show all posts
Showing posts with label നന്മകൾ. Show all posts

Thursday, 19 June 2014

നന്മകൾ

നന്മകൾ കൊയ്യുന്ന നല്ലമരങ്ങളായ് 
നന്മയിലെന്നെന്നും വിളഞ്ഞിടേണം 
നന്മകൾ നേരുന്നു നക്ഷത്ര ദീപമായ് 
നന്മതൻ ദീപം തെളിഞ്ഞിടട്ടെ 

Thursday, 24 April 2014

നന്മകൾ

നന്മകൾ നേരുന്നു ധന്യമാം ജീവിത 
പാതകൾ ഭാസുര പൂവണിയാൻ 
പുവിൽനിറങ്ങൾ ശോഭകൾതീർക്കണം 
പൂവൊരു പൂന്തോട്ടമായിടട്ടെ !
ആശംസ നേരുന്നു ആയിരമായിരം 
സ്നേഹ വസന്തത്തിൻ പുഷ്പഹാരോം