കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label പാരഡി / എല്ലാരും ചൊല്ലാണ്. Show all posts
Showing posts with label പാരഡി / എല്ലാരും ചൊല്ലാണ്. Show all posts

Tuesday, 13 December 2016

പാരഡി / എല്ലാരും ചൊല്ലാണ്

പാരഡി / എല്ലാരും ചൊല്ലാണ്....
---------------
എല്ലാരും ചൊല്ലാണ് വീട്ടാരും ചൊല്ലാണ് 
ചാള കഴിക്കണോന്നു ....നെയ്‌ 
ചാള കഴിക്കണോന്നു .....

ചാള കഴിച്ചെന്നാൽ കാത്സ്യവും കൂടണൂന്നു 
ചൊല്ലണ് ഡോക്ട്ടരമ്മ  ഏറെ  
ചോരയും കൂടുമെന്നു  ......

വീട്ടിൽ ഞാൻ ചെന്നപ്പം ചാളവറുത്തതിൻ 
മണമാണ് കിട്ടിതയ്യാ  നല്ല 
മണമാണ് കിട്ടിത്തയ്യാ ....

ഞാനിന്നു കൂട്ടിതു നെയ്‌ മീങ്കരിഞ്ഞതിൻ 
തുണ്ടാണ് കിട്ടീതയ്യാ - ചാള 
തുണ്ടാണ് കിട്ടീതയ്യാ ......

വീട്ടാരും ചൊല്ലാണ് കൂട്ടാരും ചൊല്ലാണ് 
കാലം പഴേതല്ലാന്നു - ഇന്നു 
കാലം പഴേതല്ലാന്നു ........

മാർക്കറ്റിൽ പോകണം ചാളയും വാങ്ങണം 
പുളിയിട്ടു വെച്ചീടേണം 
കൊടം പുളിയിട്ടു ..
കൊടം പുളിയിട്ടു വെച്ചീടേണം......

പറമ്പത്ത് കയറണം കപ്പപൊരിക്കണം 
നന്നായ് പുഴുങ്ങിടേണം പിന്നെ 
ചാളകൂട്ടി  
നാട്ടാർക്ക്‌ വിളമ്പിടേണം .....

എല്ലാരും ചൊല്ലാണ് വീട്ടാരും ചൊല്ലാണ് 
ചാള കഴിക്കണോന്നു ....
നെയ്‌ ചാള കഴിക്കണോന്നു .....
[ ദേവൻ തറപ്പിൽ ]

Saturday, 14 May 2016

പാരഡി / എല്ലാരും ചൊല്ലാണ്

പാരഡി / എല്ലാരും ചൊല്ലാണ്....
---------------
എല്ലാരും ചൊല്ലാണ് വീട്ടാരും ചൊല്ലാണ് 
ചാള കഴിക്കണോന്നു ....നെയ്‌ 
ചാള കഴിക്കണോന്നു .....

ചാള കഴിച്ചെന്നാൽ കാത്സ്യവും കൂടണൂന്നു 
ചൊല്ലണ് ഡോക്ട്ടരമ്മ  എന്നും 
 ചൊല്ലണ് ഡോക്ട്ടരമ്മ  ......

വീട്ടിൽ ഞാൻ ചെന്നപ്പം ചാളവറുത്തതിൻ 
മണമാണ് കിട്ടിതയ്യാ  നല്ല ,
മണമാണ് കിട്ടിത്തയ്യാ ....

ഞാനിന്നു കൂട്ടിയപ്പം നെയ്‌ മീങ്കരിഞ്ഞതിൻ 
തുണ്ടാണ് കിട്ടീതയ്യാ - ചാള 
തുണ്ടാണ് കിട്ടീതയ്യാ ......

വീട്ടാരും ചൊല്ലാണ് കൂട്ടാരും ചൊല്ലാണ് 
കാലം പഴേതല്ലാന്നു - ഇന്നു ,
കാലം പഴേതല്ലാന്നു ........


മാർക്കറ്റിൽ പോകണം ചാളയും വാങ്ങണം 
പുളിയിട്ടു വെച്ചീടേണം 
കൊടം പുളിയിട്ടു ..
കൊടം പുളിയിട്ടു വെച്ചീടേണം......

പറമ്പത്ത് കയറണം കപ്പപൊരിക്കണം 
നന്നായ് പുഴുങ്ങിടേണം പിന്നെ ,
ചാളകൂട്ടി  നാട്ടാരെ തീറ്റിക്കേണം  
നന്നായ് നാട്ടാരെ തീറ്റിക്കേണം  .....
എല്ലാരും ചൊല്ലാണ് വീട്ടാരും ചൊല്ലാണ് 
ചാള കഴിക്കണോന്നു ....
നെയ്‌ ചാള കഴിക്കണോന്നു .....
[ ദേവൻ തറപ്പിൽ ]