കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label പ്രണയം !!. Show all posts
Showing posts with label പ്രണയം !!. Show all posts

Wednesday, 11 November 2015

പ്രണയം !!

പ്രണയം !!
പ്രണയം ഒരു നോവാണു ,
ചിലപ്പോള്‍ ,
പനീനീർ പൂവിനെപ്പോൾ 
മനോഹരം .....
മറ്റു ചിലപ്പോള്‍ 
പ്രണയം മരണമാണു..
പ്രണയം ശ്വാസ്സോശ്വാസം 
പോല്‍ നിശബ്ദം ..
പ്രണയം ചിലർക്കു 
കുരങ്ങന്റെ കൈയ്യിലെ 
പൂമാല പോലെ 
കീറിപ്പറിക്കാനാണിഷ്ടം ..
പ്രണയം ഒരു വിശ്വാസം 
കുഞ്ഞിനോടെന്ന പോല്‍
നിശ്വാസവും ആണു ,
പ്രണയം .....
പേറ്റു നോവിന്‍റെ നൊമ്പരമായ്
ഹൃദയത്തില്‍ 
നിറഞ്ഞു നില്‍ക്കുന്ന
നൊമ്പരപ്പൂക്കള്‍  !!

Wednesday, 21 October 2015

പ്രണയം !!

പ്രണയം !!
പ്രണയത്തെ ശുദ്ധമായറിണമെങ്കിലോ  
പ്രണയിക്കണം നാമൊരുവട്ടമെങ്കിൽ 
സ്നേഹത്തിൻ വേരുകളറിയണമെങ്കിൽ 
സ്നേഹിക്കു ,സകലജീവജാലങ്ങളെ !!

Tuesday, 11 November 2014

പ്രണയം !!

പ്രണയം !!
പ്രണയം ഒരു നോവാണു ,
പനീനീർ പൂവിനെപ്പോൾ
മനോഹരം ...

പ്രണയത്തെ ചിലർ
വിഹ്യലമാക്കി
ചിലർ ചീന്തിക്കളയുന്നു
ചിലര്‍ സ്നേഹത്തെ
മറക്കുന്നു .......

ചിലർക്കു  കുരങ്ങന്റെ
കൈയ്യിലെ പൂമാലപോൽ
കീറിപ്പറിക്കാനാണിഷ്ടം ..

പ്രണയം ഒരു
നോവിന്‍റെ ശ്വാസം ആണു ,
പ്രണയം ഒരു
ഒരു പേറ്റു നോവിന്‍റെ
നൊമ്പരവും .....!!